കോട്ടയം: നാഗമ്പടം ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയും പുളിക്കമറ്റം, പാണൻപടി, ഭഗീരഥ, ഭാമിശേരി, പതിനഞ്ചിൽ കടവ്, എക്സൽഷർ സ്കൂൾ ഭാഗങ്ങളിൽ 12.30 വരെയും ഭാഗികമായി . കോട്ടയം: തറേപ്പടി, വെള്ളൂപറമ്പ്, അർത്യാകുളം, വെള്ളാറ്റിൽപടി ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . കോട്ടയം: ഈരയിൽകടവ് ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . കുമരകം: ചെങ്ങളം, പാറേക്കാട് ഭാഗങ്ങളിൽ 11 കെ.വി ലൈനിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും കുമരകം മാർക്കറ്റ്, ബോട്ട് ജെട്ടി, നസ്റത്ത് പള്ളി ഭാഗങ്ങളിൽ വൈകീട്ട് അഞ്ചുവരെയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.