വാവുബലി ഇല്ല

ചിറക്കടവ്: ക്ഷേത്രത്തിന് സമീപം പുന്നശ്ശേരിൽ ഇല്ലത്ത് കർക്കടകവാവിന് പരമ്പരാഗതമായി നടത്തിവന്നിരുന്ന വാവുബലി ഇത്തവണയില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് തർപ്പണം ഒഴിവാക്കിയതെന്ന് പുന്നശ്ശേരിൽ ഇല്ലം കേശവൻ നമ്പൂതിരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.