മണ്ഡലം കൺവെൻഷൻ

കോട്ടയം: വെൽഫെയർ പാർട്ടി കോട്ടയം, എറ്റുമാനൂർ സംയുക്ത മണ്ഡലം കൺ​െവൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും കോട്ടയം സഫാ ഓഫിസിൽ നടന്നു. സംസ്ഥാന പ്രതിനിധി സഭാംഗം ഷംസുദ്ദീൻ എടയാർ ഉദ്ഘാടനം ചെയ്തു. കോട്ടയം മണ്ഡലം പ്രസിഡൻറായി ജിനമിത്ര, സെക്രട്ടറി എ. ലത്തീഫ്, ട്രഷറർ പി.ബി. സുൽഫിക്കർ, വൈസ് പ്രസിഡൻറ്​ എച്ച്. നൗഷാദ്, ജോയൻറ്​ സെക്രട്ടറി എം.എ. സിറാജുദ്ദീൻ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ജില്ല കമ്മിറ്റി അംഗം പി.ജെ. ഷാനവാസ്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് പാറമ്പുഴ, പി.കെ. മുഹമ്മദ്, കെ.എച്ച്. ഫൈസൽ, സി.ഇ. നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. KTL WELFARE PARTY ചിത്രം -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.