ലോഗോ പ്രകാശനം ചെയ്തു

മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലി‍ൻെറ ആരോഗ്യസേവനങ്ങൾ അതിനൂതന സാങ്കേതിക വിദ്യകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്​ പ്രാരംഭനടപടികൾക്ക് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി മുൻ മെത്രാൻ മാർ മാത്യു അറയ്​ക്കൽ എം.എം.ടി കെയർ ആപ്പി‍ൻെറ . എം.എം.ടി കെയർ ആപ് പൂർത്തിയാകുന്നതിലൂടെ​ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ജനങ്ങളിലെത്തും. ബിഷപ്സ് ഹൗസിൽ നടന്ന ലോഗോ പ്രകാശന പരിപാടികൾക്ക് അസി. ഡയറക്ടർ ഫാ. വർഗീസ് ഞള്ളിമാക്കൽ, പി.ആർ.ഒ അരുൺ ആണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.