slug (മാധ്യമം ഇംപാക്ട്) കൊക്കയാർ: ഉറുമ്പിക്കര ഈസ്റ്റ് ആദിവാസി കോളനിയുടെ ദുരിതമറിയാൻ വില്ലേജ് അധികൃതർ സന്ദർശനം നടത്തി. പ്രളയംമൂലം പാലവും റോഡും എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസി കോളനിയായ ഉറുമ്പിക്കര ഈസ്റ്റ് കോളനിയാണ് കൊക്കയാർ വില്ലേജ് ഓഫിസർ ബീനയുടെ നേതൃത്വത്തിൽ റവന്യൂസംഘം സന്ദർശിച്ചത്. കോളനിയിലെത്തിയ സംഘം കോളനി നിവാസികളുടെ ദുരിതങ്ങൾ അന്വേഷിച്ചറിഞ്ഞു. റോഡും പാലങ്ങളുമില്ലാതെ ദുരിതത്തിലായവരോട് ഇവരുടെ വിഷയങ്ങൾ സർക്കാറിനെ അറിയിക്കുമെന്ന് അറിയിച്ചു. കമ്പി വലിച്ചുകെട്ടി കുത്തൊഴുക്കുള്ള തോട് മുറിച്ചുകടക്കുന്നത് അപകടകരമാണെന്നും അത് ഉപേക്ഷിക്കണമെന്നും സംഘം നിർദേശിച്ചു. കോളനി നിവാസികളുടെ ദുരവസ്ഥ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് സന്ദർശനം. KTG w BL Urumbikara Colony Story impact വില്ലേജ് അധികൃതർ ഉറുമ്പിക്കര ഈസ്റ്റ് ആദിവാസി കോളനി സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.