കടുത്തുരുത്തി: സ്വാതന്ത്ര്യസമര സേനാനിയും കുറവിലങ്ങാട് ദേവമാതാ കോളജ് പ്രഫസറുമായിരുന്ന അഡ്വ. എന്‍.എം. മാത്യു നീരാക്കലിന്റെ ഒന്നാമത് ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും നടന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള വിധവ വയോജന സംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, മോഹന്‍ ഡി.ബാബു, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, അഡ്വ. മധു എബ്രഹാം, സ്റ്റീഫന്‍ പാറാവേലി, കെ.കെ. രാമഭദ്രന്‍, എം.പി. ബാബു, വാസുദേവന്‍ നമ്പൂതിരി, ജോണി കണിവേലി, അന്നമ്മ രാജു, പത്മാക്ഷി രാഘവന്‍, കുഞ്ഞമ്മ മലരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.