വൈദ്യുതി മുടങ്ങും

അതിരമ്പുഴ: ആനമല, തച്ചിലേട്ട് റോഡ്, പാലച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ 5.30 വരെ . ചങ്ങനാശ്ശേരി: 11 കെ.വി ടച്ചിങ്​ ജോലിയുമായി ബന്ധപ്പെട്ട് കുറ്റിശ്ശേരിക്കടവ്, കൽക്കുളത്തുക്കാവ്, ചങ്ങഴിമറ്റം, ഞാറ്റുകാല, കോയിപ്പുറം സ്കൂൾ, ആണ്ടവൻ, വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ ആറ്​ വരേയും, കെ-ഫോണിന്‍റെ ജോലിയുമായി ബന്ധപ്പെട്ട് മതുമൂല, വേഴയ്ക്കാട്, ടൗൺ ഹാൾ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും . തെങ്ങണ: മാമ്മൂട് ടവർ, റാം, ഐ.ടി.ഐ, ഇടപ്പള്ളി കോളനി, പരപ്പൊഴിഞ്ഞ, മുതലപ്ര തൃക്കോയ്ക്കൽ, ഇരുമ്പുകുഴി, വെങ്കോട്ട, കുട്ടൻച്ചിറ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.