എലിക്കുളം: പൈക സർക്കാർ ആശുപത്രിയുടെ പുതിയ ബഹുനിലമന്ദിരം ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി ആശുപത്രി കവലയിൽ വീൽചെയറിലിരുന്ന് സമരം സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ജയപ്രകാശ് വടകര അധ്യക്ഷത വഹിച്ചു. വി.എസ്. വിഷ്ണു, ദീപു ഉരുളികുന്നം, എം.ആർ. സരീഷ്‌കുമാർ, രഘുനാഥ് പനമറ്റം, വി.എസ്. ഷാനു, അനീഷ് ബി. നായർ, ശ്രീജ സരീഷ്, അനീഷ് പനമറ്റം എന്നിവർ സംസാരിച്ചു. --------- KTL VZR 7 BJP ചിത്രവിവരണം പൈക സർക്കാർ ആശുപത്രി കെട്ടിടം തുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച സമരം സംസ്ഥാന കൗൺസിൽ അംഗം എൻ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.