ചളിക്കുഴിയിൽ വീണ പോത്തിനെ രക്ഷിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പച്ചക്കറി ചന്തക്കുസമീപത്തെ ചളിക്കുഴിയിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ മുതൽ പോത്തിനെ ചളിക്കുഴിയിൽ കണ്ടിരുന്നു. വൈകീട്ട് ആറരയോടെ കരക്കു കയറാനാവാതെ അവശനിലയിലായതോടെ പ്രദേശവാസികൾ അഗ്​നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ------ K T L CHR 2 fire ചങ്ങനാശ്ശേരി പച്ചക്കറി ചന്തക്ക്​ സമീപം ചളിക്കുഴിയിൽ അകപ്പെട്ട പോത്തിനെ അഗ്നിരക്ഷ സേനാംഗങ്ങൾ വലിച്ചു കയറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.