സ്കൂൾ വാഹനങ്ങൾ പിടിച്ചെടുത്തു

പാലാ: രണ്ട് സ്കൂൾ ബസ്​ നികുതി അടക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും സർവിസ് നടത്തുന്നതായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കുട്ടികളെ മറ്റൊരു വാഹനത്തിൽ അയച്ചശേഷം വാഹനങ്ങൾ പിടിച്ചെടുത്തു. വാഹനങ്ങളുടെ ഉടമസ്ഥരായ സ്കൂൾ അധികൃതർക്കെതിരെ നിയമ നടപടിക്ക്​ ശിപാർശ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.