കുറുനരി ചത്തനിലയില്‍

പൊന്‍കുന്നം: തോണിപ്പാറയില്‍ തോട്ടില്‍ കുറുനരിയെ ചത്തനിലയില്‍ കണ്ടെത്തി. ചീഞ്ഞുദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ കുഴിച്ചുമൂടി. വ്യാഴാഴ്ച രാവിലെയാണ് കുറുനരിയുടെ ജഡം കണ്ടത്. KTL VZR 2 Kurunari ചിത്രവിവരണം പൊന്‍കുന്നം തോണിപ്പാറയില്‍ തോട്ടില്‍ കണ്ടെത്തിയ കുറുനരിയുടെ ജഡം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.