റബർ കൃഷിരീതികളിൽ ഓൺലൈൻ പരിശീലനം

കോട്ടയം: റബറിന്‍റെ നൂതന കൃഷിരീതികളിൽ റബർബോർഡിന്‍റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് (എൻ.ഐ.ആർ.ടി.) ഓൺലൈൻ പരിശീലനം നൽകുന്നു. വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക്​ 12.30 വരെയാണ് പരിശീലനം.ഫോൺ: 04812353127

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.