താൽക്കാലിക ഒഴിവ്

കങ്ങഴ: ഗവ.എൽ.പി സ്‌കൂളിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം വ്യാഴാഴ്ച 2.30ന് ഓഫിസിൽ നടക്കും. ടി.ടി.സി, കെ-ടെറ്റ് യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.