ബേബിച്ചൻ ഏർത്തയിലിന് സാഹിതീപൂർണ അവാർഡ്

must കാഞ്ഞിരപ്പള്ളി: കേരള കോമഡി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ഋഷിമംഗലം കൃഷ്ണൻനായർ ഫൗണ്ടേഷൻ സാഹിതീപൂർണ അവാർഡിന് സാഹിത്യകാരനും നാടകപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ബേബിച്ചൻ ഏർത്തയിൽ അർഹനായി. ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന്​ തിരുവനന്തപുരം പാളയം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ പുരസ്‌കാര സമർപ്പണം നടത്തും. KTL Babichan ബേബിച്ചൻ ഏർത്തയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.