വൈക്കം: മഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ച വേദമത പാഠശാല ജസ്റ്റിസ് കെ.ടി. ശങ്കരൻ സന്ദർശിച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച പരിശോധനക്കായി എത്തിയപ്പോഴായിരുന്നു സന്ദർശനം. കുട്ടികൾക്ക് അദ്ദേഹം നോട്ട് ബുക്ക് വിതരണം നടത്തി. ദേവസ്വം സ്റ്റാൻഡിങ് കൗൺസിൽ ജി.ബിജു, വൈക്കം അസി.കമീഷണർ ഡി.ജയകുമാർ, ഏറ്റുമാനൂർ അസി.കമ്മീഷണർ കെ. കെ .കൃഷ്ണകുമാർ, വൈക്കം എ.ഒ. എം.ജി മധു, ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ.പ്രദീപ്കുമാർ, വൈസ് പ്രസി. പി.പി. സന്തോഷ്, അംഗങ്ങളായ എ. ബാബു, എസ്.സുരേഷ്, ഇ.എൻ.ശിവൻ, അജി മാധവൻ, ശോഭന ഷണ്മുഖൻ അദ്ധ്യാപികമാരായ മിനിജ രാജു , സുശീല എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.