അതിരമ്പുഴ: സെക്ഷനിലെ ഓട്ടക്കാഞ്ഞിരം, എം.ജി യൂനിവേഴ്സിറ്റി, കുന്നേൽ ടവർ, കുന്നേൽ, മാർക്കറ്റ്, കൽപ റബേഴ്സ്, ചർച്ച്, ജാസ്, മണ്ണാർകുന്ന്, പൂഴിക്കനട, കുറ്റിയക്കവല എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 5.30വരെ ഭാഗികമായി . തീക്കോയി: തേവരുപാറ ക്രഷർ, തേവരുപാറ ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും ഗാന്ധിനഗർ: ചെമ്മനംപടി, ഡോക്ടേഴ്സ് ഗാർഡൻ, ആറ്റുമാലി, കലിങ്ക് ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . തെങ്ങണ: സെക്ഷനിലെ മാന്നില, കരിക്കണ്ടം ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . പടം KTL SUNDAY SCHOOL മണര്‍കാട് സെന്‍റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ ശതാബ്ദിയാഘോഷം യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും അസി. കാതോലിക്കയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.