എൽ.ഡി.എഫ് പ്രതിഷേധ സംഗമം

വാഴൂർ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗീയ സംഘർഷങ്ങൾക്കും ഇടയാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ദേശീയ പ്രക്ഷോഭത്തി‍ൻെറ ഭാഗമായി എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട്​ അഞ്ചിന് കറുകച്ചാൽ സെൻട്രൽ ജങ്​ഷനിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ---------- കണക്​ഷൻ വിച്ഛേദിക്കൽ കോട്ടയം: ജല അതോറിറ്റി കോട്ടയം പി.എച്ച് സബ് ഡിവിഷന് കീഴിൽ കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്​ഷൻ വിച്ഛേദിക്കൽ നടപടി ആരംഭിച്ചു. ഉപഭോക്താക്കൾ അവരുടെ കുടിശ്ശിക അടക്കണമെന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.