വൈദ്യുതി മുടങ്ങും

കോട്ടയം: കോടിമത സബ് സ്​റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി . ചങ്ങനാശ്ശേരി: 11 കെ.വി ടച്ചിങ്​ വർക്കുമായി ബന്ധപ്പെട്ട് പട്ടത്തിമുക്ക്, ഹൗസിങ്​ ബോർഡ്, ഉദയഗിരി, സുരേഷ് നഴ്സിങ്​ ഹോം, നഗരസഭ, എൻ.എസ്​.എസ്​, പെരുന്ന ഈസ്റ്റ്, മലേക്കുന്ന്, തിരുമല, ടൗൺ ഗേറ്റ് ട്രാൻസ്ഫോർമറുകളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . കുറിച്ചി: ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിലെ ഔട്പോസ്റ്റ്, ചന്ദ്രത്തിൽപ്പടി ട്രാൻസ്ഫോർമറുകളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.