ഫുട്ബാൾ മത്സരം

മുണ്ടക്കയം ഈസ്റ്റ്: ലഹരി വിരുദ്ധ സന്ദേശവുമായി എസ്.പി.സി പീരുമേട് സബ് ഡിവിഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മുണ്ടക്കയം 35ാം മൈൽ ബോയ്​സ് എസ്‌റ്റേറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ട്​ സ്കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. പീരുമേട് ഡിവൈ.എസ്.പി സനിൽകുമാർ സി.ജി ഉദ്​ഘാടനം ചെയ്തു. പെരുവന്താനം എസ്.എച്ച്.ഒ ജയപ്രകാശ് ലഹരിവിരുദ്ധ സന്ദേശം നൽകി. ജിസ്ജോ ജോസഫ്, റെജി ജേക്കബ്, ഫ്രാൻസിസ്, സിയാദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.