സ്വാഗതസംഘം രൂപവത്​കരിച്ചു

ചങ്ങനാശ്ശേരി: സബ് ജില്ലതല പ്രവേശനോത്സവം ജൂൺ ഒന്നിന് മാടപ്പള്ളി ഗവ. എൽ.പി സ്കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ ചെയർപേഴ്സനായും വാർഡ്​ അംഗം വി. വിനയകുമാർ കൺവീനറായും . ജി. രാജേഷ് ബാബു, ടി.എസ്. ബാലചന്ദ്രൻ, ആശ ജോസഫ്, പി.എം. മഞ്ജുഷ, എസ്. രവീന്ദ്രനാഥ്, ടി.ജി. മുരളിധരൻ നായർ, പി.എം. മോഹനൻ പിള്ള, അമ്പിളി അനീഷ്, സി.എസ്. രമേശ്, പി.ആർ. രാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.