ബോധവത്കരണ ക്ലാസ്

ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാറി‍ൻെറ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി മാടപ്പള്ളി പഞ്ചായത്തി‍ൻെറയും താലൂക്ക് വ്യവസായ ഓഫിസി‍ൻെറയും ആഭിമുഖ്യത്തിൽ സംരംഭകരെ കണ്ടെത്തുന്നതിനും സബ്സിഡി, ലോൺ, ലൈസൻസുകൾ എന്നിവയെപ്പറ്റിയുള്ള സംശയനിവാരണങ്ങൾക്കുമായി 30ന് രാവിലെ 10ന് മാടപ്പള്ളി പഞ്ചായത്ത് ഹാളിൽ നടത്തും. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസ്​ നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെക്കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യം. ഫോൺ: 9847754070, 9447145337.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.