ഇ-ഗ്രാന്‍റ്​ കൈപ്പറ്റണം

വാഴൂർ: എസ്.വി.ആർ എൻ.എസ്.എസ് കോളജിൽ 2013-14 അധ്യയനവർഷം മുതൽ 2019-20വരെ ഇ-ഗ്രാന്റ്‌സ്​ കൺസെഷൻ അംഗീകരിച്ച് എത്തിയിട്ടുണ്ട്. ഇതുവരെയും വാങ്ങാത്ത ഒ.ബി.സി, ജനറൽ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ ജൂൺ 10നകം കൈപ്പറ്റണം. തിരിച്ചറിയൽ രേഖ കൊണ്ടുവരണം. നിശ്ചിതസമയത്തിൽ കൈപ്പറ്റാത്തവരുടെ ആനുകൂല്യം തിരിച്ചടക്കും. ഫോൺ: 0481-2950252.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.