ബാലവേദി കളരി

പനമറ്റം: ദേശീയ വായനശാലയിൽ യിൽ വെള്ളിയാഴ്ച 10ന് രാഹുൽ കൊച്ചാപ്പി നയിക്കുന്ന നാടൻപാട്ട്​ കളരി നടത്തും. ശനിയാഴ്ച 10ന് യു.പി, ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി സജി ജേക്കബ് നയിക്കുന്ന വരയും വർണവും ചിത്രകലാകളരി, എൽ.പി വിഭാഗത്തിന് എം.പി. ബിനുകുമാർ നയിക്കുന്ന കടലാസ്​ പൂക്കൾ നിർമാണ ക്ലാസും നടത്തും. സംഗീതപ്രേമികൾക്കായുള്ള 'എല്ലാരും പാടുന്നു...' പരിപാടി ശനിയാഴ്ച വൈകീട്ട് ഏഴിന് വായനശാലഹാളിൽ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.