നെടുംകുന്നം: പഞ്ചായത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിക്ക് തുടക്കമായി. ചീഫ് വിപ്പ് എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ബീന നൗഷാദ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് രവി വി.സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രവീന്ദ്രന്‍, മാത്യു വര്‍ഗീസ്, മേഴ്‌സി റെന്‍, ജോ ജോസഫ്, കൃഷി ഓഫിസര്‍ എം.സി. സത്മ, കൃഷി അസി. സോണി ദാസ് തുടങ്ങിയവര്‍ സംസാരിച്ചു കറുകച്ചാല്‍: ഗ്രാമപഞ്ചായത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു. ചീഫ് വിപ്പ് എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിഷ കിരണ്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് സജി നീലത്തുംമുക്കില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എന്‍. ജയപ്രകാശ്, ഗീതാമണി രാജേന്ദ്രന്‍, അന്നമ്മ വര്‍ഗീസ്, ജയമോള്‍ ടോമി, കൃഷി ഓഫിസര്‍ എല്‍ദോ മാര്‍ക്കോസ്, ജോസ് ചമ്പക്കര തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.