ഈരാറ്റുപേട്ട: ഐഡിയൽ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഈരാറ്റുപേട്ടയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഐഡിയൽ സിവിൽ സർവിസ് ക്ലബിൻെറ ഉദ്ഘാടനവും സിവിൽ സർവിസ് ക്ലബിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള ഓറിയന്‍റേഷൻ ക്ലാസും 21ന് രാവിലെ 10ന് നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കും. സിവിൽ സർവിസ് ക്ലബിൻെറ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. ഓറിയന്‍റേഷൻ ക്ലാസിന് റിട്ട. ഡി.ജി.പി ഋഷിരാജ് സിങ് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.