മരങ്ങൾ വെട്ടിയതായി പരാതി

കാഞ്ഞിരപ്പള്ളി: പുറമ്പോക്കിൽനിന്ന രണ്ട് ആഞ്ഞിലിമരം സ്വകാര്യ വ്യക്തികൾ വെട്ടി ക്കൊണ്ടുപോയതായി പരാതി. പാറത്തോട് പഞ്ചായത്തിലെ ചോറ്റി ത്രിവേണി ഭാഗത്തുനിന്നുമാണ് തടി വെട്ടിമാറ്റിയത്. സമീപത്തെ തോട്ടത്തിൽനിന്നുമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിലാണ് പുറമ്പോക്കിലെ തടികൾ മുറിച്ചുകടത്തിയതെന്ന്​ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.