പാറത്തോട്: പാറത്തോട് പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തി. കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളജിന് സമീപത്തുനിന്ന് ആരംഭിച്ച ബോധവത്കരണ റാലി പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ് ഫ്ലാഗ്ഓഫ് ചെയ്തു. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മേരീ ക്വീന്‍സ് മിഷന്‍ ഹോസ്പിറ്റല്‍ നഴ്സിങ് വിദ്യാര്‍ഥികള്‍, കോളജ് എന്‍.എസ്.എസ് യൂനിറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. പഞ്ചായത്ത് അങ്കണത്തില്‍ മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിലെ വിദ്യാര്‍ഥികള്‍ ബോധവത്കരണ നാടകവും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനൻെറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്‍റ് ഡയസ് കോക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ അന്നമ്മ വര്‍ഗീസ്, വികസനകാര്യ ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ വിജയമ്മ വിജയലാല്‍, വാര്‍ഡ് മെംബര്‍മാരായ ടി. രാജന്‍ , കെ.കെ. ശശികുമാര്‍, സോഫി ജോസഫ്, അലിയാര്‍ കെ.യു, സുമീന അലിയാര്‍, ജോളി തോമസ്, ആന്‍റണി ജോസഫ് എന്നിവര്‍ സംസാരിച്ചു. KTLWBL Bengipani Bodhavalkaranam ഡെങ്കിപ്പനി ദിനാചരണ ബോധവത്കരണ റാലി സെന്‍റ് ഡോമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. സീമോന്‍ തോമസ് ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.