ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ അഡ്വ. രണദീപിന് (43) കരൾ നൽകിയ സഹോദരി ആർ. ദീപ്തി (40) ആശുപത്രിവിട്ടു. കഴിഞ്ഞ ആറിനായിരുന്ന കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത് കരൾമാറ്റ ശസ്ത്രക്രിയ നടന്നത്. വൈദ്യുതി മുടങും അതിരമ്പുഴ: സെക്ഷൻ പരിധിയിൽ ജാസ്, കുറ്റിയാകവല, പൂഴിക്കനട എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അയ്മനം: സെക്ഷനിലെ അമ്പൂരം, തൂക്കുപാലം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും തെങ്ങണ: ഇലക്ട്രിക്കൽ സെക്ഷനിലെ മാമൂട്, ലൂർദ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും പരിപാടികൾ ഇന്ന് കോട്ടയം സി.എം.എസ് കോളജ് ഗ്രേറ്റ്ഹാൾ: പ്രചോദിത ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വനിത സാഹിത്യ ശിൽപശാല, സമാപന സമ്മേളനം- വൈകു 3.00 വാരിശ്ശേരി ജങ്ഷൻ: ഗലീലിയ പ്രയർ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ- വൈകു 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.