പാലാ: നഗരസഭക്ക് അംഗീകാരം. ജലസ്രോതസ്സുകളുടെ പരിപാലനം, ഭൂഗർഭജല സംരക്ഷണം, കിണർ റീചാർജിങ്, വാട്ടർ ടേബിൾ മെയിന്റനൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജലശക്തി അഭിയാൻ അവാർഡാണ് പാലാക്ക് ലഭിച്ചത്. രണ്ടാം സ്ഥാനമാണ് നഗരസഭക്ക് ലഭിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് സ്റ്റേറ്റ് മിഷൻ മാനേജ്മെന്‍റാണ് അവാർഡ് സമ്മാനിച്ചത്. പ്രശസ്തിപത്രവും മൊമന്റോയും നഗരസഭ ചെയർമാൻ ആന്‍റോ ജോസ് പടിഞ്ഞാറെക്കര ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.