നിത്യചൈതന്യയതി സ്മൃതിസദസ്സ്​

പൊൻകുന്നം: ജനകീയ വായനശാലയിൽ ഗുരു നടത്തി. ഗുരുനിത്യ പഠനകേന്ദ്രവും ജനകീയ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് യുവജനവേദിയും ചേർന്ന്​ സംഘടിപ്പിച്ച സദസ്സ്​ ​പി.എൻ. സോജൻ ഉദ്ഘാടനം ചെയ്തു. 'നാരായണഗുരുകുലവും ഗുരുപരമ്പരയും' വിഷയത്തിൽ എം.എൻ. അഖില പ്രഭാഷണം നടത്തി. സ്മൃതിദിനാചരണ ഭാഗമായി വ്യക്തിത്വ വികസന സെമിനാറും നടത്തി. ചിറക്കടവ് പഞ്ചായത്ത് വൈസ്​ പ്രസിഡന്റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എസ്. വിശാഖ് ക്ലാസ് നയിച്ചു. KTL VZR 4 Nithya Chaithanyayathi പൊൻകുന്നം ജനകീയ വായനശാലയിൽ ഗുരു നിത്യചൈതന്യയതി സ്മൃതിസദസ്സിൽ എം.എൻ. അഖില പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.