കോട്ടയം: റോഡിലെ വെള്ളക്കെട്ടിൽവീണ് നിയന്ത്രണംവിട്ട കാർ മറിഞ്ഞു. ചിങ്ങവനം പോളച്ചിറ സ്വദേശിയായ കാർ ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 10.45ഓടെ പരുത്തുംപാറക്കും നെല്ലിക്കൽ കവലക്കും ഇടക്കാണ് അപകടം നടന്നത്. ഞാലിയാംകുഴിയിൽനിന്ന് വന്ന കാർ റോഡിലെ വെള്ളംനിറഞ്ഞ കുഴിയിൽവീണ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരങ്ങിനീങ്ങി തൊട്ടടുത്ത നിർമാണ സാമഗ്രികൾ വിൽക്കുന്ന കടയുടെ മുൻവശത്തുവെച്ചിരുന്ന സിമന്റ് കട്ടകളിൽ ഇടിച്ചുനിൽക്കുകയായിരുന്നു. KTL CHINGAVANAM CAR- പരുത്തുംപാറ നെല്ലിക്കൽ റോഡിൽ ഷാപ്പുകുന്ന് ഭാഗത്തെ വെള്ളക്കെട്ടിൽ വീണുതകർന്ന കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.