ഇളങ്ങുളം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോ. സംസ്ഥാന സമ്മേളന ഭാഗമായി ചൊവ്വാഴ്ച ഇളങ്ങുളം ധർമശാസ്ത ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. 'ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും' വിഷയത്തിലുള്ള സെമിനാർ രാവിലെ 9.30ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന പ്രസിഡന്‍റ് ഡോ.എം.എ. നാസർ അധ്യക്ഷതവഹിക്കും. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി.അലക്സ് മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.