കോട്ടയം: കൊയ്‌ത നെല്ലുകൾ സംഭരിക്കാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ . സി.പി.എം ജില്ല കമ്മിറ്റി അംഗം സി.എൻ. സത്യനേശൻ, നഗരസഭ കൗൺസിലർമാർ സി.ജി. രഞ്ജിത്, ജിബി ജോൺ, കേരള കർഷകസംഘം കോട്ടയം ഏരിയ ഭാരവാഹികളായ സുരേഷ് ജേക്കബ്, ടി.എ. മോഹനൻ. സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുനിൽ തോമസ്, കൊച്ചുപള്ളം പാടം, കാഞ്ഞിര തടിപാടം, പറോച്ചാൽ പടം, പൈനി പടങ്ങൾ പാടശേഖര സെക്രട്ടറിമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. പടം: KTL Karshaka കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയം പാഡി മാർക്കറ്റിങ് ഓഫിസറെ ഉപരോധിക്കുന്നു പടം: KTL Adupp പാചകവാതക വിലവർധനക്കെതിരെ ചന്തക്കവലയിൽ നടന്ന അടുപ്പുകൂട്ടി സമരം സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്യുന്നു തെരഞ്ഞെടുത്തു തിരുവാർപ്പ്: തിരുവാർപ്പ് ഉൾനാടൻ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ഭരണസമതിയിലേക്ക് സി.പി.എം പാനൽ എതിരില്ലാതെ തെരഞ്ഞെടുത്തു. എം.ജി. വിനോദ് കുമാർ, എം.കെ. സോമൻ, വി.കെ. മോഹനൻ, രാജമ്മ ബാബു, കെ.പി. മോഹനൻ, മേരി ആസ്മി, അശോകൻ, ലീലാമ്മ ഗിരീഷ്, കെ.ടി. നടേശൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.ജി. വിനോദ് കുമാറിനെ പ്രസിഡന്‍റായും ലീലാമ്മ ഗിരീഷിനെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.