ശബരിമല: ഇടവമാസ പൂജക്കായി ശബരിമല അയ്യപ്പക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറക്കും. 15 മുതൽ 19 വരെ പൂജകൾ ഉണ്ടാകും. ഈ ദിവസങ്ങളിൽ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ടാകും. തീർഥാടകർക്ക് 15 മുതൽ 19 വരെയാണ് ദർശനം. വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. ഇതിന് കഴിയാതെ വരുന്നവർക്ക് നിലക്കലിൽ എത്തിയശേഷം സ്പോട്ട് ബുക്കിങ് എടുക്കാൻ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.