കോട്ടയം: കേരള സംസ്ഥാന പ്രസിഡന്‍റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമപെന്‍ഷന്‍ അയ്യായിരമായി വര്‍ധിപ്പിച്ച് മാസംതോറും വിതരണം ചെയ്യുക, വിധവകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താൻ ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുക, വിധവകള്‍ക്ക് ഭൂമിയും വീടും നല്‍കുക, വിധവകളുടെ വായ്പകള്‍ എഴുതിത്തള്ളുക, വയോജനങ്ങള്‍ക്ക് 1500 രൂപ മെഡിക്കല്‍ അലവന്‍സ് നല്‍കുക, വിധവ -വയോജന ക്ഷേമ കമീഷന്‍ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആപ്പാഞ്ചിറ പൊന്നപ്പന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പത്മാക്ഷി രാഘവന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ കാരന്തൂര്‍, ഫ്രാന്‍സിസ് സംക്രാന്തി, അംബുജന്‍ തൊടുപുഴ, ജേക്കബ് ഏറ്റുമാനൂര്‍, സംസ്ഥാന സെക്രട്ടറി ഓമന രാജന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഐ.കെ. സതി കോഴിക്കോട്, കുഞ്ഞമ്മ മലരിക്കല്‍, എല്‍സമ്മ പട്ടേരില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പത്മാക്ഷി രാഘവൻ (പ്രസി), കുഞ്ഞമ്മ മലരിക്കൽ (സെക്ര), രാജമ്മ മലരിക്കല്‍ (ട്രഷ), ശ്യാമള രാജപ്പന്‍ കുറിച്ചി (വൈസ് പ്രസി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.