പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും

മുണ്ടക്കയം: കേരള കോൺഗ്രസ്‌ എം പൂഞ്ഞാർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും വെള്ളിയാഴ്ച മൂന്നിന് മുണ്ടക്കയം വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടത്തും. ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്​ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത്​ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.