കവിയരങ്ങും പുസ്തകപ്രകാശനവും നാളെ

എരുമേലി: പി.കെ. ശാന്തകുമാരിയുടെ 'പടപ്പിലെ ചിലന്തികൾ' പുസ്തകത്തിന്‍റെ പ്രകാശനവും കവിയരങ്ങും ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന് എരുമേലി വ്യാപാരഭവനിൽ നടക്കും. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ മാത്യൂസ് വാഴക്കുന്നം സമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്​കുട്ടിക്ക് കൈമാറി രാജൻ കൈലാസ് പുസ്തക പ്രകാശനം നടത്തും. കെ.എൻ. മോഹൻദാസ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.