തെളിനീരൊഴുകും നവകേരളം പരിപാടി

മുണ്ടക്കയം: തെളിനീരൊഴുകും നവകേരളം പരിപാടിയുടെ മുണ്ടക്കയം പഞ്ചായത്ത്​തല ഉദ്ഘാടനം പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ സി.വി. അനിൽകുമാർ, മെംബർമാരായ ജാൻസി തൊട്ടിപ്പാട്ട്, ഷിജി ഷാജി, എൻജിനീയർമാരായ ബെന്നി, മനീഷ് എന്നിവർ പങ്കെടുത്തു. വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച്​ ശാസ്ത്രീയ പരിശോധന നടത്തും. | KTL Puzha Nadatham തെളിനീരൊഴുകും നവകേരള പദ്ധതിയുടെ ഭാഗമായി മുണ്ടക്കയത്ത്​ നടന്ന പുഴ നടത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.