Posted On
date_range Updated On
date_range വിസ്മയ കേസ്: കുറ്റപത്രത്തിെൻറ കരട് കൈമാറി
ശാസ്താംകോട്ട: വിസ്മയ കേസില്‍ കുറ്റപത്രത്തിെൻറ കരട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. 45 സാക്ഷികളും 20 തൊണ്ടികളും അടക്കം പഴുതടച്ച കുറ്റപത്രമാണ് തയാറാക്കിയത്. 12ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ 20നാണ് സംഭവം നടന്നിട്ട് 90 ദിവസം പൂര്‍ത്തിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.