Posted On
date_range Updated On
date_range കള്ളവോട്ട് നടന്നതായി സംശയം
കൊല്ലം: ഉളിയക്കോവിൽ ഡിവിഷനിലെ വോട്ടെടുപ്പിൽ കള്ളവോട്ട് നടന്നതായി സംശയം. കുമാരവിലാസം സ്കൂളിലെ മൂന്നാം നമ്പർ ബൂത്തിൽ ആശ്രാമം സ്വദേശി ജീന എന്ന വീട്ടമ്മ എത്തിയപ്പോൾ ഇവരുടെ വോട്ട് നേരത്തെ ചെയ്തതായി കണ്ടെത്തി. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ജീനക്ക് ബാലറ്റ് പേപ്പർ നൽകി വോട്ട് രേഖപ്പെടുത്തി വാങ്ങി. കള്ളവോട്ട് നടന്നതായി സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.