Posted On
date_range Updated On
date_range പ്രണയം നടിച്ച് ബലാത്സംഗം: ഒരാൾകൂടി അറസ്റ്റിൽ
കുന്നിക്കോട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.തലച്ചിറ അനിൽ ഭവനിൽ അനിൽ കുമാറാണ് (23) അറസ്റ്റിലായത്. ഇയാെള കുന്നിക്കോട് പൊലീസ് കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്ന് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.