അജീഷ്, രാഹിൻ, സാദിഖ്
Posted On
date_range Updated On
date_range ഉത്സവ പറമ്പിൽ പൊലീസിനെ ആക്രമിച്ച മൂന്നുപേർ പിടിയിൽ
പുനലൂർ: പിറവന്തൂർ ശാസ്താംപടിക്കൽ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ച കേസിൽ മൂന്നുയുവാക്കളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പിറവന്തൂർ അനിഷ് ഭവനിൽ പി. അജീഷ് (26), കൈലാസംകുന്ന് പുത്തൻ വീട്ടിൽ എസ്. സാദിഖ് (23), പിറവന്തൂർ രമ്യ ഭവനിൽ ആർ. രാഹിൽ (26) എന്നിവരാണ് പിടിയിലായത്. ഉത്സവ ഘോഷയാത്രക്കിടെയുണ്ടായ പ്രശ്നങ്ങൾ നിയന്ത്രിക്കാനെത്തിയ പുനലൂർ പൊലീസിനെയാണ് പ്രതികൾ ഉൾപ്പെട്ട സംഘം അക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.