ആ​ര്യ​ങ്കാ​വി​ൽ വീ​ട്ടി​നു​ള്ളി​ൽ ഒ​ളി​ച്ച രാ​ജ​വെ​മ്പാ​ല​യെ വാ​വ സു​രേ​ഷ് പി​ടി​കൂ​ടി​യ​പ്പോ​ൾ 

വീട്ടിനുള്ളിൽനിന്ന്​ രാജവെമ്പാലയെ പിടികൂടി

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വി​ൽ വീ​ട്ടി​നു​ള്ളി​ൽ​നി​ന്ന്​ കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ആ​ര്യ​ങ്കാ​വ് എ​ൽ.​പി സ്​​കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്​​റ്റ​ർ ക​ര​യാ​ള​ർ​മെ​ത്തി​ൽ മ​ണി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് വാ​വ സു​രേ​ഷ് 14 അ​ടി​യോ​ളം നീ​ള​മു​ള്ള പെ​ൺ രാ​ജ​വെ​മ്പാ​ല​യെ പി​ടി​ച്ച​ത്. ആ​റ് വ​യ​സ്സോ​ളം പ്രാ​യം വ​രും.

ഉ​ച്ച​ക്ക് വീ​ട്ടു​കാ​ർ ടി.​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ രാ​ജ​വെ​മ്പാ​ല വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പാ​മ്പി​നെ പി​ന്നീ​ട്​ കാ​ട്ടി​ലേ​ക്ക്​ വി​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.