ബിബിൻ ബേബി
Posted On
date_range Updated On
date_range കാപ്പ: യുവാവ് അറസ്റ്റിൽ
പുനലൂർ: നിരവധി ക്രിമിനൽ കേസുകളിൽപെട്ട യുവാവിനെ കാപ്പ പ്രകാരം പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ മുതിരവിള വീട്ടിൽ ബിബിൻ ബേബിയാണ് പിടിയിലായത്. അബ്കാരി, വധശ്രമം ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണന്ന് പൊലീസ് പറഞ്ഞു. ആറുമാസം കരുതൽ തടങ്കലിൽ െവക്കാനാണ് ഉത്തരവായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.