Posted On
date_range Updated On
date_range ഡി.വൈ.എഫ്.െഎ നേതാവടക്കം നൂറോളം പേർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചേർന്നു
പുനലൂർ: കാരവാളൂർ പഞ്ചായത്തിൽനിന്ന് ഡി.വൈ.എഫ്.ഐ മുൻ ജില്ല ഭാരവാഹിയടക്കമുള്ള നൂറോളം പേർ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നു.
ഡി.വൈ.എഫ്.ഐ നേതാവായ ശരൺ ശശിയുടെ നേതൃത്വത്തിലാണ് പാർട്ടി വിട്ടത്. പാർട്ടിയിലേക്ക് വന്നവരെ സ്വാഗതം ചെയ്യുന്നതായി ജില്ല പ്രസിഡൻറ് അറയ്ക്കൽ ബാലകൃഷ്ണപിള്ള അറിയിച്ചു.
ജോസ് കെ. മാണിയുടെ ഇടതു പ്രവേശനത്തിൽ പുതുമയിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.