മാതൃദിനാചരണം

ശാസ്താംകോട്ട: മാതൃ ദിനാചരണ ഭാഗമായി ശാസ്താംകോട്ട ടൗൺ വികസന സമിതി മാതൃ ദിനാചരണം സംഘടിപ്പിച്ചു. 90 വയസ്സുള്ള മനക്കര പുത്തൻപുരയിൽ ജമീലബീവിയെ വീട്ടിൽ എത്തി വാർഡംഗം രജനി പൊന്നാടയണിയിച്ചു. മുൻ വാർഡംഗം എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ആർ. രാജശേഖരൻ പിള്ള, പി. വിജയചന്ദ്രൻനായർ, ചന്ദ്രൻ കിഴക്കിടം, സലിം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.