പ്രതിഷേധമാര്‍ച്ച്

പത്തനാപുരം: ഏനാത്ത് നടുക്കുന്ന് പാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാറിന്റെ വസതിയിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാർച്ച്‌ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് മഞ്ചല്ലൂർ സതീഷ് ഉദ്​ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി. രാധാമണി, സുഭാഷ് പട്ടാഴി, ദിനേശ് കുമാർ, ശ്രീദേവി, ചേകം രഞ്ജിത്ത്, പുഷ്പലത, ജെ. രമേശ്, കറവൂർ കണ്ണൻ, വി. ഹരികുമാർ, രാജേഷ്, രതീഷ് കോളൂർ, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പടം......ഏനാത്ത് നടുക്കുന്ന് പാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിഷേധ മാർച്ച്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.