ആദരിച്ചു

ഇരവിപുരം: വനിത ദിനത്തോടനുബന്ധിച്ച്​ വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ ക്ലബിന്‍റെ നേതൃത്വത്തിൽ വനിത ഓട്ടോ ഡ്രൈവർ പൊന്നിയെ . അധ്യാപകരായ എ. ഷാനവാസ്‌, കെ.കെ. നെവിൻ, ജെ. ജയ, എ.എസ്. ഷീന, സുനിൽ, പ്രവീൺ പ്ലാസിഡ്, ഷീജ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.