മാസപ്പിറവി

കൊല്ലം: വ്യാഴാഴ്ച റജബ് 29 ആയതിനാൽ സംസ്ഥാനത്ത്​ വിശ്വാസയോഗ്യമായി മാസം കാണുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് കേരള സുന്നി ജമാഅത്ത് യൂനിയൻ ചെയർമാൻ നാസിമുദ്ദീൻ ബാഫഖി തങ്ങൾ അറിയിച്ചു. 9446184313, 9497576313.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.