അനുസ്മരണം

കരുനാഗപ്പള്ളി: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം നിലകളിൽ പ്രവർത്തിച്ച വി. ബാലകൃഷ്ണൻ താച്ചയിൽ ജംഗ്ഷനിൽ ജില്ല സെക്രട്ടേറിയറ്റംഗം എം. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം സി. രാധാമണി, ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജി. സുനിൽ, ബി. സജീവൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ശിവൻകുട്ടി, പ്രവീൺ മനയ്ക്കൽ എന്നിവർ പങ്കെടുത്തു. ചിത്രം: കരുനാഗപ്പള്ളിയിൽ വി. ബാലകൃഷ്ണൻ എം. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.